എൽ പി എസ് ആല ഗോതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


   കൊറോണ മഹാമാരി
  വന്നു നമ്മുടെ നാടാകെ
  ലോകമാകെ ഭയന്ന് വിറച്ചു
  ഇതിനെ എങ്ങിനെ അതിജീവിക്കും
           കൈകൾ ഇടയ്ക്കു കഴുകീടം
           പുറത്തുപോകാതിരുന്നീടാം
           വീട്ടിൽ തന്നെ കഴിഞ്ഞീടാം
           കൊറോണയെ തുരത്തീടാം

  സ്കൂളിലേക്ക് പോകേണ്ടേ?
  ജോലിയൊക്കെ ചെയ്യേണ്ടേ ?
 അതിനായി നമുക്കൊന്നിക്കാം
 ലോകാനന്മക്കായ് പ്രാർത്ഥിക്കാം
 

ലാസിമ തസ്‌നീം വി വൈ
3 A എൽ പി എസ് ആല ഗോതുരുത്തി ->
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത