എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / ഒരുമിച്ചുനിൽക്കാം ,എതിർക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചുനിൽക്കാം ,എതിർക്കാം.

ഭയമില്ലാതെ ചെറുത്തു നിന്നിടാം
കൊറോണ എന്ന ക്രൂരനെ നേരിടാം
കൈകൾ നാം സോപ്പ് കൊണ്ടു കഴുകിടണം
കൂട്ടമായി നിന്നുള്ള ചർച്ചകൾ നാം മാറ്റിടേണം

വീട്ടിലിരുന്നു കൊണ്ടു തന്നെ നേരിടാം നമുക്ക്
കൊറോണ എന്ന ഭീകരനെ ഒരു മിച്ച് എതിർക്കാം

ഭയപ്പെടാതെ ജാഗ്രതയോടെ ഇരുന്നിടേണം

മറ്റെരാൾക്കും നമ്മളിലൂടെ രോഗം എത്തിക്കില്ലായെന്ന് സത്യം ചെയ്യ്തിടാം

പ്രളയവും നിപ്പയുമല്ലാം നാം ധീരമായി ചെറുത്തതാണെന്ന് ഒർത്തിടേണം
കൊറോണയും നമ്മുക്ക് ഒന്നിച്ച് എതിർക്കാം.
 

ഗൗരി നന്ദ
4 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത