പരീക്ഷിക്കപ്പെടും പരാജയപ്പെടും പിൻന്തള്ളപ്പെടും പരിഹസിക്കപ്പെടും മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചുയരണം നേരിടണം കോവിഡ് -19 എന്ന മഹാമാരിയെനമുക്ക് ഒന്നായി നേരിടാം ദൈവത്തിൻ്റെ സ്വന്തം നാടിത് ഒരുമ തന്നെ ശക്തിയെന്ന് തെളിയിക്കും നമ്മൾ.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത