കേരളം നമ്മുടെ നാടാണ്
ദൈവത്തിന്റെ സ്വന്തം നാടാണ്
വീടും പരിസരവുമെല്ലാം
മാലിന്യങ്ങൾ നിറയ്ക്കരുതേ
തോടും പുഴകളുമെല്ലാം
മാലിന്യങ്ങൾ നിറയ്ക്കരുതേ
മണ്ണും വായുവും ജലവും
ശുചിത്വമായി നിലനിർത്താം
ശുചിത്വമായ കേരളം
നമ്മുടെ സ്വന്തം കേരളം
മനു .എം
1 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത