എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നമുക്ക് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് കൈകോർക്കാം

അതി സുന്ദരമായിരുന്നു നമ്മുടെ പരിസ്ഥിതി. കാലാകാലങ്ങളിൽ ആ സൗന്ദര്യത്തിന് കോട്ടം വന്നു കൊണ്ടിരിക്കുന്നു. ജലവും വായുവും മണ്ണും എല്ലാം മലിനപ്പെട്ടു തുടങ്ങിയിരിക്കുന്നു. വികസനത്തിൽ നാം മതി മറന്നപ്പോൾ തകർന്നു തുടങ്ങിയത് നമ്മുടെ നിലനില്‌പ്‌ തന്നെയാണ്. അതിനുദാഹരണമാണ് പ്രളയവും ഉരുൾപൊട്ടലും കോറോണയുമെല്ലാം. ഇതിൽ നിന്നും രക്ഷ നേടണമെങ്കിൽ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം.

അഭിൻ ഷിബു .എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം