എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ വരാതിരിക്കാനുള്ള മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരാതിരിക്കാനുള്ള മുന്നറിയിപ്പ്
  • കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക.
  • മുഖം നന്നായി സോപ്പിട്ട് കഴുകുക.
  • രണ്ടുനേരം കുളിക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • ആളുകൾ കൂടുന്ന സ്ഥലത്ത് പോകരുത്.
  • നിരീക്ഷണത്തിലായിരിക്കുന്നവരുമായി സമ്പർക്കം പാടില്ല.
  • പുറത്തു പോകുന്നതിനു മുൻപ് മാസ്ക് ധരിക്കുക.
  • പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കണം.
  • യാത്രകൾ ഒഴിവാക്കുക.
  • വീട്ടിൽ തന്നെ ആയിരിക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • രോഗപ്രതിരോധശേഷി നേടുക.
ജോസ്‌ന.ബി.എസ്
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം