എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

  • സോഷ്യൽ സയ൯സ് ക്ളബിന്റ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തെക്കുറിച്ച് ദൃശ്യ പ്രസംഗം അവതരിപ്പിച്ചു.
  • ലോകപ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണ ത്തിന്റ ആവശ്യകതയെപറ്റി ബോധവത്ക്കരണം നടത്തി.
  • സ്വാതന്ത്ര്യ ദിനത്തിൽ ഭാരതത്തിന്റ സവിശേഷതകളെകുറിച്ച് ഹിന്ദിയിൽ ഗാനം ആലപിക്കുകയുണ്ടായി.
  • കാ൪ഷിക ദിനത്തോടനുബന്ധിച്ച് കൃഷി പതിപ്പ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.
  • ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് പ്രസംഗ മത്സരവും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
  • സ്വദേശ് മെഗാ ക്വിസ് ,എക്സിബിഷ൯, ദേശഭക്തിഗാന മത്സരം എന്നിവ നടത്തി.