സഹായം Reading Problems? Click here


എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 -19 വർഷത്തെ സ്പോർട്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു . മത്സരങ്ങൾക്കായി വിവിധ ടീമുകളിലേക്കു വിദ്യാർത്ഥിനികളെ തെരഞ്ഞെടുത്തു .ഹാൻഡ് ബോൾ ,കബഡി,ഷട്ടിൽ എന്നി ടീമുകളുടെ പരിശീലനം നടത്തിവരുന്നു.