എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഔഷധ സസ്യപ്രദർശനം

കർക്കിടമാസത്തിന്റെ നിറവോടെ 23 / 7 / 2018 നു വിദ്യാലയത്തിൽ ഔഷധ സസ്യപ്രദർശനം പ്രകൃതിദത്തമായ രീതിയിൽ കണ്മഷിനിർമ്മാണം സന്ദർശകർക്കും വിദ്യാർഥിനികൾക്കും പഠിപ്പിച്ചു കൊടുത്തു. ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ പ്രതിപാദിക്കുന്നതിനുപുറമെ ഔഷധ സസ്യ പുസ്തകങ്ങൾ,ഔഷധഗുണമുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഒളരിക്കര ലിറ്റിൽ ക്വീൻ പബ്ലിക് സ്കൂളും നവജ്യോതി ബി എഡ് കോളേജിലും ഔഷധ സസ്യ പ്രദർശനത്തിന്റെ ഭാഗമായി.വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കുട്ടികളുടെ കൂട്ടായ ഈ

സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .