തത്തമ്മേ തത്തമ്മേ എങ്ങോട്ടാണീ സഞ്ചാരം അക്കരെ മാവിലെ കാക്കച്ചി പെണ്ണിന്റെ കല്യാണം കൂടാൻ പോവാണോ ? തത്തമ്മേ തത്തമ്മേ കൂട്ടിന് ഞാനും വന്നോട്ടെ വന്നോളൂ വന്നോളൂ കുഞ്ഞിപ്പെണ്ണേ വന്നോളൂ കുഞ്ഞിപെണ്ണ് പട്ടുടുത്ത് കല്യാണത്തിന് പോയല്ലോ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത