എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/ശുചിത്വം/ശുചിത്വം/ശുചിതം എന്നിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിതം എന്നിലൂടെ

ശുചിതം പല തട്ടിലാണ്. ശുചിതം ഒരു വ്യക്തിയിൽ നിന്നും തുടങ്ങണം. ശുചിതം ഉള്ള കുട്ടിക്കെ തന്റെ കുടുംബത്തെ ശുചിത്വമുള്ളതാക്കാൻ പറ്റൂ. എങ്കിൽ മാത്രമേ പരിസരം വൃത്തിയുള്ളതാകൂ. പരിസര ശുചിത്വമുള്ള ഒരു കുടുംബത്തിനെ താൻ ഉൾപ്പെടുന്ന സമൂഹത്തിൽ ശുചിത്വബോധമുണ്ടാക്കാൻ സാധിക്കയുള്ളു. അങ്ങനെയുള്ള ഒരു സമൂഹത്തിനു മാത്രമേ തന്റെ നാടിനെ രക്ഷിക്കാൻ സാധിക്കൂ. തുടക്കം എന്നിലൂടെ മാത്രം.

ജോബിഷ്
1 എൽഎoഎസ് എൽപിഎസ് ഉദിയംകുളം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം