എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 
ചൈനയിൽ നിന്നൊരു വൈറസ് വന്നു
കൊറോണ എന്നാണതിന്റെ പേര്
രാജ്യങ്ങൾ വിട്ടു രാജ്യങ്ങൾ തോറും
കൊറോണ അങ്ങനെ ഓടി നടന്നു
മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക്
കൊറോണ ചെന്ന് രോഗം പരത്തി
കൊറോണ ഭയന്ന് മനുഷ്യരെല്ലാം
വീട്ടിൽ തന്നെ കഴിച്ചു കൂട്ടി
അകലം പാലിച്ചു അകലം പാലിച്ചു
മനുഷ്യരെല്ലാം ഓടി മറഞ്ഞു
ശുചിത്വം അങ്ങനെ മുന്നിൽ നിർത്തി
 കോറോണയെ അങ്ങ് പറഞ്ഞയക്കാം.
 

അദ്വൈത്.എ
4 എ എൽ.എം.എസ്. എൽ.പി.എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത