ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചിരിക്കുന്ന പൂക്കളും പാറിപ്പറക്കുന്ന പക്ഷികളും കളം കളം പാടുന്ന അരുവികളും നിറഞ്ഞ മനോഹരമായ പ്രകൃതി നീലാകാശവും വെൺമേഘങ്ങളും ചാറ്റൽ മഴയും മഴവില്ലും മെല്ലെയെത്തുന്ന ഇളംകാറ്റും ചേർത്ത ഈ പരിസ്ഥിതി എത്ര സുന്ദരം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത