വ്യക്തമായി ചൊല്ലിടാം വൃത്തിയായ്കേൾക്കുക പ്രവൃത്തി എന്തിലും നമുക്ക് വൃത്തിയെ കാത്തിടാം പെയ്തിറങ്ങും മഴയിലും ചുട്ടുപൊള്ളും വെയിലിലും മുളച്ചുപൊന്തുo വ്യാധികൾ തുടച്ചു നീക്കുവാൻ നമുക്ക് വൃത്തിയായ് നിന്നിടാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത