എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ പഹയൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പഹയൻ കൊറോണ

കൊറോണയെ തുരത്തിടേണം
കൊറോണയെ അകറ്റിടേണം
കൈകൾ നാം കഴുകിടേണം
മാസ് കുകൾ ധരിച്ചിടേണം
 യാത്രകൾ കുറച്ചിടേണം
വീട്ടിൽ നാം കഴിഞ്ഞിടേണം
അകലം നാം പാലിച്ചിടേണം
സ്വന്ത ജീവൻ കാത്തിടേണം
ഇപ്പോൾ നാം അകലുകിൽ
നാളെ നമുക്കൊന്നിച്ചിടാം
എന്നുമെന്നും ഓർക്കുകിൽ
രോഗമുക്തി നേടിടാം

സഫിന .എം എസ്
II .B എൽ.എം.എസ് .യു .പി എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത