തുരത്തിടാം കൊറോണയെ തടഞ്ഞിടാം പകർച്ചയെ അകന്നിടാം പരസ്പരം തകർത്തിടാംഭീതിയെ കഴുകുവിൻ കൈകളെ ശീലമാക്കി മാറ്റുവിൻ കളയുവിൻ അണുക്കളെ അണി യു വിൻ മാസ്ക്കുകൾ തങ്ങിടാംമുറികളിൽ പകർന്നിടാം കരുതലും ചൊല്ലിടാം ഉറക്കെ നാം ഗൊ കൊറോണ ഗൊ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത