എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

മങ്ങിത്തുടങ്ങിയ നാളുകളിലൂടെ നാം
 ചിന്തിച്ച് ചിതറുന്ന ചിന്തകളിൽ

 കൊറോണ എന്നാ മഹാമാരി
കത്തിപ്പടർന്ന നാളുകളിൽ

എങ്ങനെ എന്നറിയാതെ അലയുന്നു
കോടിക്കണക്കിനു ജീവിതങ്ങൾ

അനുദിനം ജീവൻ പൊലിഞ്ഞു വീഴുന്നതോ
 കോറോണ എന്ന് മഹാമാരിയിൽ

 പൊലിയാത്ത ജീവന് തണലായി നിലനിൽക്കുന്നു
നമ്മുടെ നാടിന്ന് അഭിമാനങ്ങൾ ഞങ്ങൾ

താനെന്ന് ഹുങ്കിൽ നടന്ന മനുഷ്യനോ
  വ്യാകുലപ്പെട്ടു നടന്നിടുന്നു

  ഇനിയെത്ര നാളുകൾ കാത്തിരിപ്പൂ നമ്മൾ
മഹാമാരിയെ പിഴുതെറിയാൻ

മിഴിനട്ടു ഹൃദയങ്ങൾ ഏറ്റുചൊല്ലു ന്നിതാ
  ഇനിയെത്ര നാളുകൾ കാത്തിരിപ്പൂ

 

ആർച്ച
VI A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത