എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഭയന്നിടേണ്ട നാം കൊറോണ ഭീതിയെ
ചെറുത്തു നിൽക്കാൻ നമ്മളുണ്ട് കൊറോണയെ
സോപ്പു കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകണം
പുറത്തു പോകുമ്പോൾ കൂട്ടമായി നിൽക്കരുത്
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം
അകലം പാലിക്കാൻ മറക്കരുതേ
പെട്ടെന്നു വന്ന കൊറോണയെ ചെറുത്തു നിൽക്കാൻ
പോരാടണം നമ്മളെല്ലാവരും
ദുഷ്ടരാക്ഷസനായ് വരുന്നു കൊറോണ
മനുഷ്യനെ മരണത്തിലാഴ്ത്താൻ വരുന്നു
കൊറോണ ഭീതിയെ തുരത്താൻ വീട്ടിനകത്തിരിക്കണം
വീടിൻ്റെ പുറത്തേക്കിറങ്ങുമ്പോൾ മാസ് കു ധരിക്കേണ്ടതാണിപ്പോൾ
കേരളമാകെ കൊറോണയെ നേരിടുമ്പോൾ
ഒറ്റക്കെട്ടായ് നമ്മൾ നിൽക്കണം
അങ്ങനെ കൊറോണയെ തുരത്തി ഓടിക്കണം
 

അലീന .എം
VII .A എൽ.എം.എസ് .യു .പി എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത