4. എൽ എസ് എസ് ,യു  എസ്  എസ് സ്കോളർഷിപ്പുകൾ  ലഭിച്ചു.

5. വിവിധയിനം മത്സര പരീക്ഷകളിൽ വിജയം.

6. മലയാള തിളക്കം എന്ന പദ്ധതിയിലൂടെ മുഴുവൻ കുട്ടികളെയും എഴുതാനും,വായിക്കാനും പ്രാപ്തരാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ്.

7, ഐ ടി ജി കെ മത്സര പരീക്ഷകളിൽ റാങ്കും,ക്യാഷ് അവാർഡും