എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മണ്ണിനായ്…

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിനായ്…

 മഴവെള്ളം സംഭരിക്കാം
മണ്ണിടിച്ചിൽ തടയാം
മരങ്ങൾ വച്ചു പിടിപ്പിക്കാം
മണ്ണിൽ പൊന്നു വിളയിക്കാം
മലിനമീ പ്ലാസ്റ്റിക് ഒഴിവാക്കാം
മലിനീകരണം തടയാം

അഭിരാമി.എസ്
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത