Login (English) Help
ലോകത്തിൻ കണ്ണുകൾ നോക്കിടുന്നു മാനുഷനേത്രം കാണാ മഹാമാരി കണ്ണുകളിൽ ഭീതി നിറയുന്നിതാ നമ്മെ നാം കാണാൻ ശ്രമിച്ചിടുമ്പോൾ ജാതി മത വർണ്ണമില്ല മനുഷ്യന് വിശപ്പെന്ന വികാരം മാത്രമല്ലോ എല്ലാ കണ്ണുകളും നോക്കിടുന്നിതാ പാരിൽ ഈശ്വരചൈതന്യത്തിനായി
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത