എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ ജാഗ്രത.

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത.


മഹാമാരിയായ് കൊറോണ
അലയടിച്ചീടുന്നു ലോകമെങ്ങും
ജീവിക്കാെനാരു കൊതിയോടെ
ജനസാഗരം കൈകൂപ്പിടുന്നു, ജഗദീശാ
ഈ മഹാമാരിയിൽ നിന്ന് ലോകത്തെ
രക്ഷിക്കണേ, വാനോളം വാഴ്ത്താം
ആതുര സേവകർ തൻജീവൻ മറ
ന്നുള്ള പോരാട്ടത്തെ സ്മരിയ്ക്കാം
 നന്ദി നന്ദിയോടെ ഒരായിരം........

 

ആദർശ് . ആർ
നാല് . എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത