എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ക്ലബ്ബുകൾ/2023-24/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർതഥികളിൽ സർഗ്ഗവാസന വളർത്തുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സ്കൂൾതല, സബ്ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ കഥ, കവിത,ശേഖരണം എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ തയ്യാറാക്കി.