സഹായം Reading Problems? Click here


എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ വിദ്യാലയം

അറിവിന്റെ നാമ്പുകൾ
എന്നിലുണർത്തിയ
പൊൻകിരണമാണെന്റെ
വിദ്യാലയം.
അതിനുള്ളിലുണരുന്ന
സ്നേഹത്തിൻ ഭാഷകൾ
അലിവോടെ പകരുമെൻ
ഗുരുനാഥന്മാർ.
അറിയുന്നു ഞാനാസത്യത്തെ
അമ്മതൻ തലോടൽപോലെ
എന്നെന്നുമെൻ മനസ്സിൽ
കുളിർനിറയ്ക്കുമീ സ്നേഹം
എന്നുമെനിക്കഭയവുമശ്വാസവും
എന്റെയീ പ്രിയവിദ്യാലയം
നാളയുടെകർത്തവ്യമുളളിലേറ്റാൻ
കരുത്തുംഎനിക്കീതണൽമരംതന്നെ

Adithyan V.N
9 M എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത