സഹായം Reading Problems? Click here


എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലോക്ക് ഡൗൺ വേനൽമഴ

വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം

 

പാർത്ഥൻ കെ പി
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത