വൃത്തി

വൃത്തിയായി ഇരിക്കണം
  വൃത്തിയായി നടക്കണം
  വൃത്തിയായി കിടക്കണം
  വൃത്തിയാണ് നമുക്ക്
  നല്ലതെന്ന് അറിയണം
 

സോളമൻ.എൻ
1 A എൽ.പി. എസ് .വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത