വീട് ശുചിയായി സൂക്ഷിക്കണം
നാട് മലിനമാക്കരുത്
പുഴയിൽ ചവറുകൾ എറിഞ്ഞിടല്ലേ
കുടിവെള്ളം ഇല്ലാതാക്കരുതേ
പ്ലാസ്റ്റിക് കത്തിച്ചിടരുതേ
വായുവിനെ മലിനമാക്കിടല്ലേ
ലോകത്തിന്റെ തണൽ നശിപ്പിക്കല്ലേ
മറ്റു ജീവികളെ കൊന്നിടല്ലേ
രോഗം വിളിച്ചു വരുത്തിടല്ലേ
നമ്മൾ ശുചിയായി ഇരുന്നുകൊണ്ട്
അദ്വൈത് .എ
2 B എൽ.പി.എസ് .വാവോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത