എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/താരകൾ

Schoolwiki സംരംഭത്തിൽ നിന്ന്
താരകൾ

വിണ്ണിൽ വിളങ്ങും താരകളെ.

വിണ്ണിൻ വർണ്ണത്താരകളെ.

വിണ്ണൊരു വർണ്ണപ്പൂവായ് മാറ്റിയ,

വിണ്ണിൻ വർണ്ണക്കണികകളേ.
 

അനന്തകൃഷ്ണൻ
4A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത