എൽ. പി. എസ്. കോഴിക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിൽ പൂയപ്പള്ളി പഞ്ചായത്തിൽ കോഴിക്കോട് വാർഡിൽ സ്ഥിതി ചെയ്യുന്ന വളരെ മികച്ച ഒരു പ്രീ പ്രൈമറി വിദ്യാലയമാണ് എൻ.ജെ.പി.എം.എൽ.പി.എസ്.കോഴിക്കോട്.8 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്