എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ കോറോണക്കാലത്തെ എ൯െ്റ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലത്തെ എ൯െ്റ അനുഭവങ്ങൾ

മൂന്നാം ക്ലാസ്സിൽ ഞാൻ അവസാനമായി സ്കൂളിൽ പോയത് മാ൪ച്ച് 9ന് ആയിരൂന്നു പിറ്റേ ദിവസം എനിക്ക് പനി ആയിരുന്നതിനാലും സ്പേ൪ട്സ് ആയിരുന്നതിനാലും ‍‍ഞാ൯ സ്കൂളിൽ പോ യില്ല അപ്പോഴാണ് ഉച്ചയ്ക്ക് വാ൪ത്തയിൽ പറ‍ഞ്ഞത് ഈ വ൪ഷം ഇനി സ്കൂളിൽ എത്തേണ്ടെന്ന് ആദൃം പരീക്ഷ ഒന്നും ഇല്ല എന്നറിഞ്ഞപ്പോ‍ൾ എനിക്ക് സന്തോഷമായി അപ്പോഴാണ് ഞാ൯ ആനിവേഴ്സറിയെക്കുറിച്ചും എനിക്ക് കിട്ടേണ്ട സമ്മാനങ്ങളെ കുറിച്ചും ഓ൪ത്തത് അപ്പോൾ എനിക്ക് വലിയ വിഷമായി എന്നാൽ ഒരാഴ്ചകഴിയു൩േൾ സ്കൂൾ തുറക്കുമെന്നും എനിക്ക് ആനിവേഴ്സറിയിൽ മഝരിക്കാ൯ കഴിയുമെന്നും സമ്മാനങ്ങൾ ലഭിക്കുമെന്നും എന്നാൽ പിന്നീട് എ൯െറ ചേച്ചിയുടെ പരീക്ഷയും ഇല്ലെന്നറിഞ്ഞപ്പോൾ സ്കൂൾ തുറക്കില്ലാ എന്ന് ഉറപ്പായി ആ അവസരത്തിൽ ഞാ൯ കുറേ പുസ്തങ്ങൾ വായിക്കുകയും ഗെയിമുകൾ കളിക്കുകയുംചെയ്തു എനിക്ക് ഈ അവധിക്കാലം നന്നായി ആസ്വദിക്കാ൯ കഴിയുന്നു .

നിരുപമസംഗീത്
3A എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം