എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഓ തിത്തിത്താരാ തിത്തിത്തെയ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓ തിത്തിത്താരാ തിത്തിത്തെയ്

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ്തോം
കോവിഡിനെ തുരത്തീടാൻ
ഒന്നിച്ചു നാം പൊരുതേണം
സാമൂഹിക അകലം
നാം പാലിച്ചീടേണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
നമുക്കായി ജോലി ചെയ്യും ഡോക്ടർമാരേം നേഴ്സുമാരേം
പോലീസങ്കിളുമാരേയും
നാം എന്നു മേർക്കണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
 


അലീന ആൻ അനിൽ
1 എൽ. പി. എസ്. കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത