എൽ. എം. എസ് എൽ. പി. എസ് മുളയറ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

നമ്മുടെ നാട്ടിൽ പുതുവർഷ
കാലമെന്നോണം വന്നൊരു മഹാമാരി
കൊറോണ എന്നൊരു പേരും,
ഈ മഹാമാരി മനുഷ്യ ജീവനൊരാപത്ത്
ഈ മഹാമാരിക്ക് ഔഷധമില്ല
ഈ മഹാമാരിയെ പേടിച്ചോ മനുഷ്യന്
 പുറത്തിറങ്ങാനാവില്ല താനും
ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ
വേണ്ടി ഒരുമിച്ചുനിന്ന് പോരാടാം
കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും
പൊതു വീഥിയിൽ തുപ്പാതിരുന്നും
അകലം പാലിച്ചും വേണം
ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നീക്കാൻ
നമ്മുടെ നാടിന്റെ നന്മയ്ക്കും
നല്ലൊരു നാളെയ്ക്കും ഉണരൂ
ഈ കോവിഡ് എന്നൊരു മഹാമാരിയെ
തുടച്ചു നീക്കാം

ശിവാനി.ആർ
4 എൽ. എം. എസ് എൽ. പി. എസ് മുളയറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത