എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കൊറോണയുടെ ഭീതിയിൽ ലോകം
മാനവർ ഇന്നു പരക്കംപാച്ചിലിൽ
പണമില്ല ധൂർത്തില്ല
വീട്ടിലാണ് എല്ലാരും.
  പേടിയല്ല വേണ്ടത്
  പൊരുതേണം ജാഗ്രതയോടെ
  വ്യക്തി ശുചിത്വം പാലിക്കാം
  സാമൂഹ്യ അകലവും
നിപ്പയും ഓഖിയും തുരത്തിയ നാം
പ്രളയം അതിജീവിച്ച നാം
ഈ മഹാമാരിയും കരകയറും
നമ്മൾ എന്നും ഒന്നാണേ.

 

അലൻ. എസ്
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത