എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഇന്ന് നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന് നമ്മൾ


ജോലിക്ക് പോകുന്ന അച്ഛനും വീട്ടിൽ
തൊഴിലുറപ്പിന് പോകുന്ന അമ്മയും വീട്ടിൽ
കോളേജിലേക്ക് ഇറങ്ങുന്ന ചേട്ടനും വീട്ടിൽ
ഞാനും വീട്ടിൽ ......
കാരണമറിയാമോ കൂട്ടുകാരേ?
കൊറോണ എന്നൊരു വൈറസ്
മഹാമാരി വിതയ്ക്കന്നു.
നാട്ടിലും മറുനാട്ടിലും എല്ലായിടവും
കോവിഡ്- 19 ആണല്ലോ?
സാമൂഹിക അകലം പാലിക്കുക....
കൈൾ നന്നായി കഴുകുക....
നമ്മുടെ രോഗം മറ്റാർക്കും
മറ്റൊരാളുടെ രോഗം നമുക്കും പടരാതിരിക്കട്ടെ ....


 

എസ്.കെ.സൗരവ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത