എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമഴ

        കേരളം
എന്റെ നല്ല കേരളം
ചന്തമുള്ള കേരളം
നന്മയുള്ള കേരളം
നദികളുള്ള കേരളം
കേരമുള്ള കേരളം
നമ്മുടെ സ്വന്തം കെരളം
 

പ്രവീൺ. പി
3 എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത