എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/പാവ

Schoolwiki സംരംഭത്തിൽ നിന്ന്
പാവ

 മാളുവുംചിഞ്ചുവും മുറ്റത്ത് കളിച്ചു.
 കാറ്റു വീശി മഴയും വന്നു.
 മാളു അകത്തേക്കോടി മഴ മാറി.
 മാളു പുറത്തുവന്നു.
 മാളു കരഞ്ഞു. അമ്മ മാളുവിന് വേറെ പാവ വാങ്ങിക്കൊടുത്തു. മാളു കളിച്ചു, സുന്ദരി പാവേ എന്റെ കൂടെ
 

പ്രണവ്
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത