എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/എന്റെ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂവ്

തണ്ടിലും മുള്ള്
തളിരിലും മുള്ള്
താലോലിക്കിലും
തരുമല്ലോ നുള്ള്!
എന്നാലും പൂവിന്
എന്തൊരു ചന്തം!
 എന്തൊരു സുഗന്ധം
എന്തോമനേതെയിം
 

അഭിനാഥ് എസ്
1 എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത