എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/ആടിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
ആടിന്റെ ബുദ്ധി

ഒരിക്കൽ ഒരു കുറുക്കൻ നടക്കാനിറങ്ങി. അവൻ അബദ്ധത്തിൽ വെള്ളമുള്ള കുഴിയിൽ വീണു. കേറാൻ കഴിയാതെ കൊടുക്കാൻ അവശനായി. ആ നേരം ഒരു ആഡ് ആ വഴി വന്നു കുറുക്കനോട് ആട് ചോദിച്ചു, എന്താണ് കുഴിയിൽ ഇരിക്കുന്നത്? കുറുക്കൻ പറഞ്ഞു, ഈ കുഴിയിലെ വെള്ളത്തിന് നല്ല മധുരം ഉണ്ട് അതു കുടിക്കാൻ ഇറങ്ങിയതാ നിനക്ക് വേണമെങ്കിൽ നീയും ചാടിക്കോ അപ്പോൾ ആടു പറഞ്ഞു, ഒരിക്കൽ ഒരു കുറുക്കൻ എന്റെ മുത്തച്ഛനെ ഇതേ പോലെ പറഞ്ഞു പറ്റിച്ചു രക്ഷപ്പെട്ടിരുന്നു അതുപോലെ നിന്നെ പറ്റി എന്നെ പറ്റിക്കാൻ നോക്കണ്ട! എന്നിട്ട് ആട് തിരിച്ചുപോയി അതോടെ കുറക്കാൻ ഇളിഭ്യനായി

അഭിജിത്ത്
2 എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ