എൽ.പി.സ്കൂൾ വെണ്മണി താഴം/അക്ഷരവൃക്ഷം/കോവിഡ് 19(കുറിപ്പ്)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

    ലോകമെമ്പാടും ഇന്നനുഭവിക്കുന്ന ഒരു ദുരന്തമാണ് കൊറോണ വൈറസ്. 2018-2019 പ്രളയത്തിനു ശേഷം ലോകമെമ്പാടും ഭീഷണിയിലായിരിക്കുകയാണ്. കൊറോണ അഥവ കോവിഡ് 19. ലോകത്തിന്റെ ഒരു മൂല മുതൽ വ്യാപിച്ചു തുടങ്ങിയ ഈ വൈറസിന്റെ ഫലം നമ്മുടെ കൊച്ചു കേരളവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് രോഗം വരാതിരിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ ഡോക്ടർമാർക്കും നഴ്‍സുംമാർക്കും പോലീസുകാർക്കും എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് വീട്ടിൽതന്നെ ഇരിക്കാം. ഭയം അല്ലാ വേണ്ടത് , ജാഗ്രത ആണ് വേണ്ടത്.

അദല്യ അന്നാ പ്രിൻസ്
1 എ എൽ.പി.സ്കൂൾ വെണ്മണി താഴം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം