സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പടയാളി

Schoolwiki സംരംഭത്തിൽ നിന്ന്
പടയാളി

നേരിടാം വൈറസിനെ
ലോകത്തെ മാറ്റി മറിച്ചൊരു വൈറസ്
എന്നേക്കും മനസ്സിൽ മായുകില്ല വൈറസ്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
സർക്കാരിൻ നിർദേശം കേൾക്കണം
അത് നമ്മൾ പാലിച്ചിടേണം
നമുക്കൊന്നായി നേരിടാം വൈറസിനെ
ഈ മഹാ മാരിയെ, ഈ
കൊറോണയെ തുരത്തിടാം
നാടിന്റെ നന്മക്കായ്
കൈ കഴുകിടാം
മാസ്ക് ധരിച്ചിടാം
 

ഫാത്തിമ. എസ്
4 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത