സഹായം Reading Problems? Click here


എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ ഭയം

ഭയക്കില്ല ഞാനീ കൊറോണയെ
ഭയക്കില്ല ഞാനീ വൈറസിനെ
കേവലം ഒരു കീടാണു
ചെറുത്തുനിൽക്കും ഞങ്ങൾ
ഇടയ്ക്കിടെ കൈകൾ കഴുകിയും
ആളുകളോടകലം പാലിച്ചും
തുടച്ചുനീക്കും ഈ കൊറോണയെ
ഭൂമുഖത്തുനിന്നു തന്നെ

അഭികായേൽ വി ആർ
1 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത