സഹായം Reading Problems? Click here


എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണക്കാലം

സ്കൂളില്ല
കൂട്ടുകാരാരും കൂട്ടിനില്ല
അകന്നിരിക്കണം
കൈ കഴുകണം, മുഖം മറയ്ക്കണം
മറ്റുള്ളവർക്കായി വീട്ടിലിരിക്കണം
കൂട്ടുകാരേ....
കൊറോണക്കാലം കഴിഞ്ഞു
കൈകൾ കോർത്ത് കളിച്ചീടാം

ചേതൻ സി പി
1 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത