എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൗട്ട് & ഗൈഡ്സ്.



2018 -19 - ഈ വർഷം സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.സിജു സെബാസ്റ്റ്യൻ സ്കൗട്ട് മാസ്റ്റർ ആയി പരിശീലനം പൂർത്തിയാക്കി . 20 കുട്ടികൾ അംഗങ്ങളാണ്.

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഈ വർഷം ആരംഭിച്ച സ്കൗട്ട് യൂണിറ്റിലെ കുട്ടികളും ഷിജു സാറും

സ്കൗട്ട് വീഡിയോകൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/klVXRxvHeKQ
https://youtu.be/9wsz25q5sJ8
https://youtu.be/P5czhcdHXLY
https://youtu.be/J5YQmehS6Q0


2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ . 1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോൻ
3. സാന്ദ്രമോൾ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വർഗ്ഗീസ്
8.ദേവിക സിബികുമാർ
32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ നേടി. 8 പേർ രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി പരീക്ഷയിൽ ലഭിക്കും.



രാജപുരസ്ക്കാർ അവാർഡിന് അർഹരായ കുട്ടികൾ

ഈ സ്ക്കൂളിലെ പതിനൊന്ന് കുട്ടികൾ രാജപുരസ്ക്കാർ അവാർഡിന് അർഹരായി. സ്കൂൾ അസംബ്ലിയിൽ സി. ലിസി ജോസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.