സഹായം Reading Problems? Click here


എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ്ബ്

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പഠനോപകരണ നിർമ്മാണത്തിന് A ഗ്രേഡ് നേടിയ SR.TRESA JOSEPH
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അദർ ചാർട്ടിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ദേവിക സുബാഷ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിങ്കിൾ പ്രോജക്റ്റിന് A ഗ്രേഡ് നേടി SSLC ക്ക് GRACE MARK നേടിയ ജെസ്മാ സെബാൻ
  • 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
  ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
 		കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.
ഗണിതക്ലബ്ബ് ഉദ്ഘാടനം

ഗണിതക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ട പൂക്കള പാറ്റേൺ മത്സരം

33083-89.png
33083-90.png
33083-92.png
ഇടത്ത്
ഇടത്ത്
33083-301.jpg

ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി. ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.


കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി. ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.

ഗണിതമേളയിൽ സമ്മാനാർഹരായകുട്ടികൾ
schoollogo
Mathematics Talentsearch Exam Rank Winners