എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പോരാടാം

ഒന്നിച്ച് നമുക്ക് നേരിടാം
കോ വിഡ് വൈറസിനെ
കൈയും കാലും ശുചിയാക്കീടാം
പ്രതിരോധത്തിൽ അതിജീവിക്കാം
കോ വിഡ് വൈറസിനെ
നമുക്ക് ഒന്നായി

സ്നേഹ എ
5 ബി എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത