English Login HELP
വ്യാപിക്കുന്ന മഹാമാരിയെ ഒന്നിച്ചു കീഴടക്കാം ഇപ്പോഴകലാം അടുക്കാം മറ്റൊരു നാൾ കൈകോർക്കാതെ ഐക്യത്തിൻ വൻമതിൽ തീർത്തിടാം. നമുക്കൊന്നിച്ച് പ്രതിരോധിക്കാം നമുക്കൊന്നിച്ച് കീഴടക്കാമീ മഹാമാരിയെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത