എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Linet Teacher

Redcross അധ്യാപിക Smt.Linet ന്റെ നേതൃത്വത്തിൽ കുട്ടികൾ വളരെ ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചു പോരുന്നു. വിവിധ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടൊപ്പം സേവന പ്രവർത്തനങ്ങളും ചെയ്തു പോരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതോടൊപ്പം നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുകയും അവ അവിടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. സ്കൂൾ അച്ചടക്ക നേതൃത്വനിരയിൽ ഇവരുടെ പങ്കാളിത്തം വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

റെ‍ഡ്ക്രോസ് 2023-24