എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന്റെ കാലം

        മഹാമാരിയായി കോവിഡ്
ഈ കാലവും നമ്മൾ നേരിടും
നിപ്പയും പ്രളയവും തോൽപ്പിച്ചു
അതുപോലെ എന്നും നേരിടും
നേരിടാം ... ഉണർന്നിടാം
നേരിടാം ഉണർന്നിടാം കൈകോർത്ത്
നിന്നിടാം ഉണ‍ർവോടെ നാം ഒത്തുചേരാം
ജാതിയും മതവുമില്ലാതെ പടരുകയായി കോവി‍ഡ്
ഭൂമി എങ്ങെങ്ങും പടരുകയായി രാജ്യങ്ങളിൽ മരണമായ്
തൂവവാലയും കൈയ്യുറയും നമ്മൾ ധരിക്കണം പൊരുതുവാൻ
നമ്മൾ ധരിക്കണം പൊരുതുവാൻ
എന്നെന്നും നമ്മൾ പൊരുതീടുക... കോവിഡിനെ തുരത്താൻ
 

ആര്യനന്ദ കെ.ടി
6 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത