എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സൗകര്യങ്ങൾ/2026-27
ദൃശ്യരൂപം
17 മാർച്ച് 2026 വെള്ളിയാഴ്ച സ്കൂളിൽ അഗ്നി സുരക്ഷ യുടെ ഭാഗമായി fire extinguisher സ്ഥാപിച്ചു. പ്രധാനധ്യാപിക subi miss, HS-LP അധ്യാപികമാർ,NON teaching staff എന്നിവർ demonstration നിൽ പങ്കെടുത്തു. കൂടാതെ പ്രവർത്തന രീതിയും പരീക്ഷിച്ചു നോക്കി.