എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

മഹാമാരി കൊറോണയെ
 നാം തുരത്തുവാനൊരുങ്ങുക
സുനാമിയും പ്രളയവും കടന്നു പോയി
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണയെന്ന മഹാമാരിയെ
ഭയമല്ല ജാഗ്രതയാണെന്റെ ലക്ഷ്യം
ലക്ഷ്യത്തോടെ മുന്നേറുക
കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും മറയ്ക്കണം മുഖം
നമ്മളിലൂടെ ആർക്കുംവരാതെ നോക്കണം
ഭയന്നീടില്ല നാമൊരിക്കലും
ചെറുത്ത്നിന്ന് തന്നെ ഈ
മഹാമാരിയെ നേരിടണം

ഐശ്വര്യ എ
4 എ എൽ.എം.എൽപി.എസ്..കരീപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത